ഗുജറാത്തിലെ മാനനഷ്ട കേസിൽ രാഹുൽ ഗാന്ധിക്ക് തിരിച്ചടി ;രണ്ട് വർഷം ശിക്ഷ വിധിച്ച് സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതി

സൂറത്ത് :രാഹുൽ ഗാന്ധിക്കു തടവ് ശിക്ഷ.മാന നഷ്ട്ട കേസിൽ രാഹുൽ ഗാന്ധിക്ക് രണ്ടുവർഷം തടവ് ശിക്ഷ.

Advertisements

ഗുജറാത്തിലെ മാനനഷ്ട കേസിൽ രാഹുൽഗാന്ധിക്ക് രണ്ടുവർഷം തടവ ശിക്ഷ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്

മോദി എന്ന പേരിനെക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ് കേസ്

പരാമർശം 2019ലെ ലോകസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ

ബിജെപി നേതാവ് പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.