അതിശക്തമായ മഴയ്ക്ക് സാധ്യത ; കോട്ടയം ജില്ലയിൽ 9, 10, 11 തീയതികളിൽ ഓറഞ്ച് അലേർട്ട്

കോട്ടയം :
കോട്ടയം ജില്ലയിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ നവംബർ 9, 10, 11 തീയതികളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ അറിയിച്ചു. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീമീറ്റർ വരെയുള്ള മഴയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

Advertisements

Hot Topics

Related Articles