വൈക്കം: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വർഗ്ഗീയതക്കും വിഘടനവാദത്തിനുമെതിരെ കാട്ടിക്കുന്നിൽ നിന്നും വൈക്കത്തേക്കു നടത്തിയ സദ്ഭാവന യാത്രയുടെ 34-ാം വാർഷിക അനുസ്മരണ സമ്മേളനം മറവൻതുരുത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തി. കൂട്ടുമ്മേൽ ജംഗ്ഷനിൽ മണ്ഡലം പ്രസിഡൻ്റ് മോഹൻ കെ. തോട്ടു പുറത്തിൻ്റെ അദൃക്ഷതയിൽ ചേർന്ന യോഗം ഡി.സി.സി ജനറൽ സെക്രട്ടറി പി.വി. പ്രസാദ് ഉദ്ഘാടനം ചെയ്തു.. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ ഷിബു. ‘പോൾ തോമസ് ” കെ. സിയാദ് ബഷീർ”വി.ആർ.അനുരുദ്ധൻ”ടി.വി. ധരണീധരൻ സുഭഗൻ കൊട്ടൂരത്തിൽ ”ശശിധരൻ: ജോഷി : കെ.എൻ. മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.
Advertisements