രശ്മിയുടെ മരണം : പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ പുറത്ത് ; ആന്തരീകാവയവങ്ങളിലുണ്ടായ അണുബാധ മരണകാരണം

കോട്ടയം :ഭക്ഷ്യവിഷബാധയേറ്റ് മരിച്ച നഴ്സ് രശ്മിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ പുറത്തുവന്നു.ആന്തരീകാവയവങ്ങളിലുണ്ടായ അണുബാധ മൂലമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്.

Advertisements

കരൾ, വൃക്ക, ശ്വാസകോശങ്ങളിൽ കടുത്ത അണുബാധയുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ഏതു തരത്തിലുള്ള അണുബാധയെന്ന് സ്ഥിരീകരിക്കാൻ രാസപരിശോധന ഫലം ലഭിക്കണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാസ പരിശോധനക്കായി ശരീര ശ്രവങ്ങൾ തിരുവനന്തപുരം റീജണൽ ലാബിലേക്ക് അയക്കും.ഭക്ഷ്യവിഷബാധയെന്ന് സ്ഥീരികരിക്കുന്നതിന് രാസ പരിശോധനാ ഫലം നിർണായകമെന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ട്.

Hot Topics

Related Articles