റിപബ്ളിക് ദിനാഘോഷം : കോട്ടയം കിംസ് ആശുപത്രിയും കുടമാളൂർ പൊന്മാങ്ക ൽ പെട്രോൾ പമ്പും സംയുക്തമായി സൗജന്യ ഹെൽത് ചെക്കപ്പ് ക്യാമ്പ് നടത്തി

കോട്ടയം : റിപബ്ലിക്  ഡേ യോട് അനുബന്ധിച്ചു് കോട്ടയം കിംസ് ആശുപത്രിയും കുടമാളൂർ പൊന്മാങ്ക ൽ പെട്രോൾ പമ്പും സംയുക്തമായി സൗജന്യ ഹെൽത് ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു, ക്യാമ്പിന്റെ ഉത്ഘാടനം ശ്രീ ബാബു പൊന്മാങ്കൽ നിർവഹിച്ചു, ക്യാമ്പിൽ പങ്കെടുത്തവർക്ക് പ്രഷർ ഷുഗർ എന്നിവ പരിശോധച്ചു, കിംസ് ഹോസ്പിറ്റലിന്റെ സിഇഒ പ്രകാശ് മാത്യു,മാർക്കറ്റിംഗ് മാനേജർ മധു ദേവരാജ്, സിനോ ജോസഫ്, റെജിന എന്നിവർ പങ്കെടുത്തു. 

Hot Topics

Related Articles