റീമി ലിറ്റി കൈപ്പള്ളിയെ ആദരിച്ചു

മല്ലപ്പള്ളി: വനിത കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തിരഞ്ഞെടുത്ത റീമി ലിറ്റി കൈപ്പള്ളിയെ കേരള കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ്‌ രാജേഷ് കാടമുറി ആദരിക്കുന്നു.
മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ റീമി ലിറ്റി കവിയൂർ കണിയാമ്പാറ കൈപ്പള്ളിൽ ലിറ്റി ഏബ്രഹാമിന്റെ ഭാര്യയാണ്.

Advertisements

മനു ജോസഫ് (നിയോജക മണ്ഡലം സെക്രട്ടറി ) വിശ്വനാഥൻ (കെ റ്റി യു സി ജില്ലാ വൈസ് പ്രസിഡന്റ്‌ ) ലിറ്റി എബ്രഹാം (മണ്ഡലം വർക്കിങ് പ്രസിഡന്റ്‌ )എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

Hot Topics

Related Articles