തോട് കരകവിഞ്ഞൊഴുകി ; വീടിന്റെ മുറ്റം ഇടിഞ്ഞു വീണു ; ശക്തമായ മഴയിൽ അപകടങ്ങൾ പെരുകുന്നു

പാമ്പാടി :
ശക്തമായ മഴയെ തുടർന്ന് വീടിന്റെ മുറ്റം ഇടിഞ്ഞു വീണു. പാമ്പാടി ഓർവയൽ തോടിനു സമീപം ഇലഞ്ഞാത്തടം സുരേഷ് കുമാറിൻ്റെ വീടിൻ്റെ മുറ്റമാണ് ഇടിഞ്ഞു വീണത്.തോട്ടിലെ അതി ശക്തമായ ഒഴുക്കിൽ സംരക്ഷണ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. ശക്തമായ മഴയിൽ വീടിനും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles