കോട്ടയം : ടൈൽസ് വിപണിയെ ഞെട്ടിച്ച് 35 രൂപയ്ക്ക് 4 X 2 ടൈലുമായി വി 5 സെറാമിക്സിൻ്റെ വമ്പൻ ഓഫർ. കോട്ടയം നഗരമധ്യത്തിൽ ടി ബി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന വി 5 സെറാമിക്സിലാണ് ഇപ്പോൾ വമ്പൻ ഓഫർ ഒരുങ്ങുന്നത്. 4 X 2 ടൈലുകളാണ് വമ്പൻ വിലക്കുറവിൽ ഇവിടെ ഒരുങ്ങുന്നത്. വീടുകളും കെട്ടിടങ്ങളും കുറഞ്ഞ ചിലവിൽ ഭംഗിയാക്കാനുള്ള മികച്ച അവസരമാണ് വി 5 സെറാമിക്സിൽ ഒരുക്കുന്നത്. അത്യാകർഷണമായ മോഡലുകളും , മുന്തിയ ഡിസൈനുകളുമാണ് ഇവിടെ ടൈൽ ഷോറൂമിൽ ഉള്ളത്. ടൈൽ വിപണിയിലെ ഏറ്റവും ആകർഷകമായ ഡിസൈസുകൾ വി 5 സെറാമിക്സിൻ്റെ കോട്ടയത്തെ ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. വീടുകളെ ഭംഗിയാക്കാൻ പറ്റുന്ന ഏറ്റവും പുതിയ ഡിസൈനുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. നേരിട്ട് കണ്ട് ഷോറൂമിൽ നിന്ന് ടൈലുകൾ വമ്പൻ വിലക്കുറവിൽ ഇവിടെ നിന്ന് വാങ്ങാം. ഫോൺ : 9207808555, 9207008555
Advertisements