പത്തനംതിട്ട: ശബരിമല പാണ്ടി താവളത്തിന് സമീപം ട്രാക്ടര്‍ മറിഞ്ഞ് നാലു പേർക്ക് പരിക്കേറ്റു. അരികയറ്റി വന്ന ട്രാക്ടറാണ് മറിഞ്ഞത്. ഡ്രൈവർ അടക്കം എട്ടുപേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
Advertisements