പുരുഷ ഡോക്ടര്‍; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 16 ന്

പത്തനംതിട്ട : 2021-22 ശബരിമല തീര്‍ഥാടനത്തിന്റെ ഭാഗമായി ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി പുരുഷ ഡോക്ടര്‍മാരെ ആവശ്യമുണ്ട്. 2022 ജനുവരി 21 വരെയാണ് നിയമന കാലാവധി. ഈ മാസം 16 വ്യാഴാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ്  ഇന്റര്‍വ്യൂ.
മെഡിക്കല്‍ ഓഫീസര്‍ നിയമനം 3 എണ്ണം. യോഗ്യത –   എം.ബി.ബി.എസ് ആന്റ് ടി.സി.എം.സി രജിസ്ട്രേഷന്‍. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി  ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.  കോവിഡ് ബ്രിഗേഡ് -ല്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. ഫോണ്‍ : 0468 2228220.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.