ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലി കൊടുത്തു

തിരുവനന്തപുരം : ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

Advertisements

രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലി നൽകി. ഇന്ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു സത്യപ്രതിജ്ഞ നടന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, സ്പീക്കർ, എൽഡിഎഫ് നേതാക്കൾ, സജി ചെറിയാന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

അതേ സമയം യുഡിഎഫ് ചടങ്ങ് ബഹിഷ്കരിച്ചു.

Hot Topics

Related Articles