സമസ്ത കേരള ജം: ഇയ്യത്തുൽ ഉലമ കോട്ടയം ജില്ലാ പ്രസിഡൻ്റായിരുന്ന കുമ്മനം അങ്കാളംപറമ്പിൽ മുബാറക്ക് മൻസിലിൽ എ.കെ മുഹമ്മദ് സാലിഹ് മുസ്‌ലിയാർ

സമസ്ത കേരള ജം: ഇയ്യത്തുൽ ഉലമ കോട്ടയം ജില്ലാ പ്രസിഡൻ്റായിരുന്ന കുമ്മനം അങ്കാളംപറമ്പിൽ മുബാറക്ക് മൻസിലിൽ എ.കെ മുഹമ്മദ് സാലിഹ് മുസ്‌ലിയാർ (77 ) നിര്യാതനായി. കബറടക്കം ഇന്ന് ഒക്ടോബർ രണ്ട് ബുധനാഴ്ച രാവിലെ 12.30ന് താഴത്തെങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
പ്രമുഖ മതപ്രഭാഷകനും പണ്ഡിതനുമായ കുമ്മനം നിസാമുദ്ധീൻ അസ്ഹരി യുടെ പിതാവാണ്.

Advertisements

Hot Topics

Related Articles