ഏക സിവിൽ കോഡ്: ‘നടക്കുന്നത് കരട് രൂപം ആക്കാത്ത ബില്ലിനെ കുറിച്ചുള്ള അനാവശ്യ ചർച്ച ; ബില്ല് ഇത്തവണ പാർലമെന്റിൽ വരുമോ എന്ന് തന്നെ സംശയമാണ്’ : ശശി തരൂർ എം.പി

തിരുവനന്തപുരം: ഏക സിവിൽ കോഡ് ബില്ല് ഇത്തവണ പാർലമെന്റിൽ വരുമോ എന്ന് സംശയമാണെന്നും, കരട് രൂപം ആക്കാത്ത ബില്ലിനെ കുറിച്ച് അനാവശ്യ ചർച്ചയാണ് നടക്കുന്നതന്ന് ശശി തരൂർ എംപി.

Advertisements

കോഴിക്കോട് ഏക സിവിൽ കോഡ് സംബന്ധിച്ച് സിപിഐഎം സംഘടിപ്പിച്ച സെമിനാറിനെതിരെ കോൺ​ഗ്രസ് നേതാക്കൾ വിമർശനം ഉയർത്തിയ സാഹചര്യത്തിലാണ് ശശി തരൂരിന്റെ പരാമർശം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സെമിനാർ ചീറ്റിപ്പോയ വാണമാണ് എന്ന് കെ മുരളീധരൻ എം പി പ്രതികരിച്ചിരുന്നു. മതസംഘടനകളുടെ മുതിർന്ന നേതാക്കൾക്ക് പകരം പങ്കെടുത്തത് പ്രതിനിധികളാണ്. കൊടിവച്ച വാഹനത്തിൽ ആളെ എത്തിച്ചാണ് സെമിനാർ നടത്തിയത്. ജനപങ്കാളിത്തം ഉണ്ടായി എന്ന് അവകാശപ്പെടാൻ കഴിയില്ലെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.