പാർലമെൻ്റ് സമ്മേളനത്തിന് എത്തിയ ശശി തരൂർ എംപി പടിക്കെട്ടിൽ കാൽവഴുതി വീണു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: ശശി തരൂർ എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാർലമെൻ്റ് സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ തരൂർ പാർലമെൻ്റിലെ തെക്കെകവാടത്തിലെ ചവിട്ടുപടിയിൽ കാൽ വഴുതി വീഴികയായിരുന്നു.

Advertisements

ഇടതു കാലിൽ പരിക്കേറ്റതോടെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Hot Topics

Related Articles