എസ്.ബി.ഐ സൗജന്യപരിശീലനം നൽകുന്നു

പത്തനംതിട്ട: എസ്.ബി.ഐ യുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന സ്‌കൂൾ ബാഗ്, തുണി സഞ്ചി, ബിഗ്‌ഷോപ്പർ, പേപ്പർകവർ, എൻവലപ്, ഫയൽ എന്നിവയുടെ സൗജന്യ നിർമ്മാണ പരിശീലനം ആരംഭിക്കുന്നു. 18നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ 0468 2270244, 8330010232 നമ്പരി ൽ ഉടനെ പേര് രജിസ്റ്റർ ചെയ്യണം.

Advertisements

Hot Topics

Related Articles