കോട്ടയം: എസ് ഡി പി ഐ സ്ഥാപകദിനമായ ജൂൺ 21 ന് കോട്ടയം ശാന്തിഭവനിൽ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവിയുടെ നേതൃത്വത്തിൽ ശാന്തിഭവൻ അഗതി മന്ദിരം സന്ദർശിച്ചു.സംസ്ഥാന സമിതിയംഗം ജോർജ് മുണ്ടക്കയം,എസ് ഡി പി ഐ കോട്ടയം ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ്, വൈസ് പ്രസിഡന്റ് യു നവാസ്, ജനറൽ സെക്രട്ടറി അൽത്താഫ് ഹസ്സൻ,ഓർഗാനൈസിങ് സെക്രട്ടറി അമീർ ഷാജിഖാൻ,സെക്രട്ടറിമാരായ നിസ്സാം ഇത്തിപ്പുഴ, അഫ്സൽ പി എ, ട്രഷറർ കെ എസ് ആരിഫ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ അൻസൽ പായിപ്പാട്,അയ്യൂബ് കൂട്ടിക്കൽ,നൗഷാദ് കൂനംന്താനം,ഉവൈസ് ബഷീർ, നസീമ ഷാനവാസ്, വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ഷെഫി സെമീർ,സെക്രട്ടറി ഫസീല ചങ്ങനാശ്ശേരി, മണ്ഡലം പ്രസിഡന്റുമാരായ ഷൈജു ഹമീദ് ഹലീൽ തലപ്പള്ളിൽ,വാർഡ് മെമ്പർ സെമീമ വി എസ് തുടങ്ങിയവർ പങ്കെടുത്തു.അവശ്യസാധനങ്ങളും മെഡിക്കൽ കിറ്റ് വിതരണവും നടത്തിയതോടൊപ്പം രാത്രി ഭക്ഷണത്തിൽ അവരോടൊപ്പം ചേരുകയും സ്നേഹ സന്ദേശം കൈമാറുകയും ചെയ്തു.
എസ് ഡി പി ഐ സ്ഥാപകദിനത്തിൽ ശാന്തി ഭവൻ അഗതി മന്ദിരം സന്ദർശിച്ചു
