എസ് എഫ് ഐ പള്ളിക്കത്തോട് ലോക്കൽ സമ്മേളനം ; മഹാദേവനും സബിനും ഭാരവാഹികൾ

പുതുപ്പള്ളി : എസ്എഫ്ഐ പള്ളിക്കത്തോട് ലോക്കൽ സമ്മേളനം നടന്നു.സൈറസ് നഗർ (ഇല്ലിക്കൽ ബിൽഡിംഗ്) നടന്ന സമ്മേളനം
എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം  പ്രവീൺ മോഹനൻ ഉദ്ഘാടനം ചെയ്തു.
ലോക്കൽ പ്രസിഡന്റ് രഞ്ജിത്ത് അധ്യക്ഷനായി. എസ്എഫ്ഐ ലോക്കൽ സെക്രട്ടറി അർജുൻ പ്രവർത്തന റിപ്പോർട്ടും
എസ്എഫ്ഐ ഏരിയ പ്രസിഡന്റ് റോജിൻ റോജോ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സമ്മേളനം സെക്രട്ടറിയായി മഹാദേവനെയും പ്രസിഡന്റായി സബിനെയും തെരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles