ശുചിത്വമിഷൻ്റെ 10 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് വണ്ടിപ്പെരിയാർ യുപി സ്കൂളിൽ സാനിറ്ററി കോംപ്ലക്സ് പണിതു

വണ്ടി പെരിയാർ : യുപി സ്കൂളിൽ കുട്ടികൾക്കായി നിർമ്മിച്ചസാനിറ്ററി കോംപ്ളക്സ് സമുച്ചയത്തിൻ്റെ
ഉദ്ഘാടനം നടത്തി.
തോട്ടം ഉടമകൾ എൻ ഒസി നൽകാതെ വന്ന സാഹചര്യത്തിൽ ഫണ്ട് നഷ്ടമാക്കാതെ
വാർഡംഗം കെ ഡി അജിത്ത്കുകുമാർ സ്കൂളിൽ സാനിറ്ററി കോംപ്ലക്സ് നിർമിക്കുകയായിരുന്നു. ഇതോടെ സ്കൂൾ ടോയ്ലറ്റിൻ്റെ ആവശ്യത്തിന് പരിഹാരമായി.

Advertisements

Hot Topics

Related Articles