നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി

നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി. വിവാഹത്തിന്റെ ഫോട്ടോകള്‍ പങ്കുവച്ച്‌ താരങ്ങള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Advertisements

‘നീയാണ് എന്റെ സൂര്യൻ, എന്റെ ചന്ദ്രൻ, എന്റെ എല്ലാ നക്ഷത്രങ്ങളും. മിസിസ് ആൻഡ് മിസ്റ്റർ അദു-സിദ്ധു. നിത്യമായ സ്നേഹത്തിലേക്കും വെളിച്ചത്തിലേക്കും മാജിക്കിലേക്കും’, എന്നാണ് സന്തോഷം പങ്കിട്ട് അദിഥി കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ഇരുതാരങ്ങള്‍ക്കും ആശംസകളുമായി രംഗത്ത് എത്തുന്നത്.

Hot Topics

Related Articles