എംഡിഎംഎ യുമായി പിടിയിലായ യുവാവിന്റെ അമ്മ ആത്മഹത്യ ചെയ്തു;ആത്മഹത്യ മകന്റെ ദുർനടപ്പ് താങ്ങാൻ വയ്യാതെ

തിരുവനന്തപുരം: എംഡിഎംഎയുമായി എക്സൈസ് പിടികൂടിയ പ്രതിയുടെ അമ്മ തൂങ്ങി മരിച്ചു. തിരുവനന്തപുരം ശാന്തിപുരം ഷൈനി കോട്ടേജിൽ ഗ്രേസി ക്ലമൻറ് (55) ആണ് മരിച്ചത്.

Advertisements

ഇന്നലെയാണ് ഇവരുടെ മകൻ ഷൈനോ ക്ലമൻറിനെ തിരുവനന്തപുരം എക്സൈസ് 4 ഗ്രാംq എംഡിഎംഎയുമായി പിടികൂടിയത്. ഇയാൾ സ്ഥിരം ലഹരി കച്ചവടക്കാരൻ ആണെന്നാണ് എക്സൈസ് പറയുന്നത്. ഇതിൽ മനംനൊന്താണ് അമ്മ ഗ്രേസി ആത്മഹത്യ ചെയ്തത്. ഇന്നു വെളുപ്പിനെയാണ് ​ഗ്രേസി തൂങ്ങി മരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വീട്ടിലുണ്ടായിരുന്നവർ ഉടൻ തന്നെ ഷൈനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡി. കോളജ് മോർച്ചറിയിലേക്ക് മാറ്റി.

മകന്റെ കാര്യം ഓർത്ത് ഷൈനി മനോവിഷമത്തിൽ ആയിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.