വിജയപുരം : 1306-ാം നമ്പർ എസ്.എൻ.ഡി.പി.ശാഖായോഗത്തിലെ 21-ാമത് ശ്രീനാരായണ ദർശനോത്സവം കോട്ടയം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്യുന്നു.യോഗം ബോർഡ് മെമ്പർ അഡ്വ.ശാന്താറാം റോയി തോളൂർ, യൂത്ത്മൂവ്മെൻ്റ് കേന്ദ്രസമിതിയംഗം കെ.എസ്.ബിബിൻഷാൻ, ശാഖായോഗം വൈസ് പ്രസിഡൻ്റ് ബിനു പി.മണി, സെക്രട്ടറി പി.എസ്.ഗിരീഷ്, പ്രസിഡൻ്റ് ശ്രീകാന്ത് സോമൻ,നിയുക്ത യൂണിയൻ കമ്മിറ്റി മെമ്പർ വി.എസ്.വിനോദ് എന്നിവർ സമീപം.
Advertisements




