എസ് എൻ ഡിപി യോഗം തലയോലപ്പറമ്പ്
4950കട്ടിമുട്ടം ശാഖയിൽ കുടുംബ സംഗമവും സത്യാഗ്രഹശതബ്ദി സമ്മേളനവും നടത്തി

വൈക്കം : എസ് എൻ ഡിപി യോഗം തലയോലപ്പറമ്പ് കെ ആർ നാരായണൻ സ്മാരക യൂണിയനിലെ 4950കട്ടിമുട്ടം ശാഖയിൽ നടന്നസംയുക്തകുടുംബസംഗമവും വൈക്കം സത്യാഗ്രഹശതബ്ദി സമ്മേളനവും യൂണിയൻ പ്രസിഡന്റ്‌ ഈ ഡി പ്രകാശൻ ഉൽഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി സുരേഷ്ബാബു അധ്യക്ഷത വഹിച്ചു.

മുതിർന്ന ഭരണ സമിതി അംഗങ്ങളെ ആദരിക്കൽ,വിദ്യാര്ധികൾക്ക്പഠനോപകരണവിതരണം, കലാ സംഗമം കെ എൻ മണി കണ്ടൻ ചിറയിൽ വക പ്രസാദംഊട്ട്എന്നിവയും ഉണ്ടായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശാഖ പ്രസിഡന്റ്‌ സി കെ ബാബു, സെക്രട്ടറി രാജൻവാരിയംതടത്തിൽ,വൈസ് പ്രസിഡന്റ്‌ അനൂപ് പ്രകാശൻ, അനിതാ സുഭാഷ്, മനോജ്‌, രഞ്ജിതസുധാകരൻ, ബൈജു ഹനുമാൻവെളിയിൽ ഷിജി പവിത്രൻ, മനു തമ്പി, വിഷ്ണു സുരേഷ്, അഞ്ജന സുധാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles