മല്ലികശ്ശേരി : താന്നിക്കൽ കുട്ടപ്പന്റെ ഭാര്യ ശോഭന കുട്ടപ്പൻ (61) നിര്യതയായി. സംസ്കാരം നടത്തി. പരേത മൂഴിക്കുളങ്ങര പൗവത്ത് കുടുംബാംഗം.
മക്കൾ : ദീപ, ദിലീപ്, ഗിരീഷ്.
മരുമക്കൾ : ഷിനോയ് ലതാഭാവൻ, (രാമപുരം ) നീതു ഐക്കരതെക്കേൽ (പനച്ചിപ്പാറ )
അശ്വതി തെക്കേൽ (അമനകര )
Advertisements