കേപ്ടൗൺ: കാൽനൂറ്റാണ്ടിന്റെ ദക്ഷിണാഫിക്കൻ നാണക്കേടിന്റെ ചരിത്രം തിരുത്താൻ ടീം ഇന്ത്യ ഇറങ്ങുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബോക്സിംങ് ഡേ ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംങ് തിരഞ്ഞെടുത്തു. അപ്രതീക്ഷിത മാറ്റങ്ങളൊന്നുമില്ലാതെ ഇറങ്ങുന്ന ടീം ഇന്ത്യയ്ക്കായി രോഹിത് ശർമ്മയുടെ അഭാവത്തിൽ മായങ്ക് അഗർവാളും കെ.എൽ രാഹുലും ബാറ്റിംങ് ഓപ്പൺ ചെയ്യും.
ടീം ഇങ്ങനെ –
ഇന്ത്യ – മായങ്ക് അഗർവാൾ, കെ.എൽ രാഹുൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി, ഋഷഭ് പന്ത്, രവിചന്ദ്ര അശ്വിൻ, ഷാർദൂൽ താക്കൂർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്
ദക്ഷിണാഫ്രിക്ക – ഡീൻ എൽഗാർ, എയ്ഡൻ മാക്രം, കീഗാൻ പീറ്റേഴ്സൺ, റാസി വാൻ ഡെർ ഡുസൈൻ, ടേമ ബാവുമാ, ക്വിന്റൻ ഡിക്കോക്, വിയാൻ മൾഡർ, മാർക്കോ ജാൻസൺ, കേശവ് മഹാരാജ്, കാഗിസോ റെബാൻഡ, ലുൻഗി എൻഗിഡി.