കുറിച്ചിത്താനം : മിസ് സൗത്ത് ഇൻഡ്യ ഹർഷാശ്രീകാന്ത് കുറിച്ചിത്താനത്തെ കാനന ക്ഷേത്രം എന്ന ജൈവ വൈവിദ്ധ്യ ഉദ്യാനം സന്ദർശിച്ചു.രണ്ടര മണിക്കൂറോളം ഇവിടെ ചെലവഴിച്ച ഹർഷ കാനനക്ഷേത്രം മുഴുവൻ നടന്നു കണ്ടു.യോഗ ചക്ര ഉദ്യാനത്തെപ്പറ്റിയും നാദ യോഗമെഡിറ്റേഷനെപ്പറ്റിയും താത്പ്പര്യത്തോടെ ചോദിച്ചു മനസിലാക്കി. കാനനക്ഷേത്രത്തിൻ്റെ വിസിറേറഴ്സ് ഡയറിയിൽ കയ്യൊപ്പ് ചാർത്തി ആണ് ഹർഷ മടങ്ങിയത്.
സൗത്ത് ഇൻഡ്യൻ സുന്ദരി കാനനക്ഷേത്രത്തിൽ
