സ്പോർട്സ് കൗൺസിൽ പൊതുയോഗം ജൂൺ 22ന്

കോട്ടയം: ജില്ലാ സ്പോർട്സ് കൗൺസിൽ 2023 വർഷത്തെ വാർഷിക പൊതുയോഗം ജൂൺ 22 ന് രാവിലെ 11 ന് നാഗമ്പടം ഇൻഡോർ സ്റ്റേഡിയം കോൺഫറൻസ് ഹാളിൽ വെച്ചുനടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

Advertisements

Hot Topics

Related Articles