കോട്ടയം: മലയാളത്തിൻ്റെ മധുരം ദേശീയ ലോക ശ്രദ്ധയിൽ എത്തിച്ച് അയ്മനം വല്യാട് സ്വദേശി എസ് ശ്രീകാന്ത് അയ്മനത്തിന് ബംഗാൾ ബുക്ക് ഓഫ് റെക്കോർഡ്, ശ്രീനാരായണ ഗുരുവിൻ്റെയും വയലാറിൻ്റെയും, വള്ളത്തോളിൻ്റെയും കുമാരനാശാൻ്റെയും, സുഗതകുമാരിയുടെയുമെല്ലാം ഇരുപത്തിയഞ്ച് കവിതാ ശകലങ്ങൾ വേഗത്തിൽ ചൊല്ലിയാണ് ബംഗാൾ റെക്കോർഡ്സിൽ ഇടം പിടിച്ചത്.മൂന്ന് മിനിറ്റ് റെക്കോർഡ് സമയത്തിനുള്ളിലാണ് ഈ നേട്ടം സ്വന്തമാക്കിയത്.
മലയാള കവിത ചൊല്ലി എസ് ശ്രീകാന്തിന് ബംഗാൾ ബുക്ക് ഓഫ് റെക്കോർഡ്
