എസ് എസ് എൽ സി നൂറു ശതമാനവും 32 എ പ്ലസുമായി കുറിച്ചിത്താനം ശ്രീകൃഷ്ണ സ്കൂൾ

കുറവിലങ്ങാട് : ഈ.വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ 100 ശതമാനം വിജയം നേടി 36 എ പ്ലസുമായി കുറിച്ചിത്താനം ശ്രീകൃഷ്ണ സ്ക്കൂൾ മികച്ച വിജയം കൈവരിച്ചു. 125 കുട്ടികൾ ആണ് ഇവിടെ എസ് എസ് എൽ സി പരീക്ഷ എഴുതിയത് അദ്ധ്വാപകരുടെ ചിട്ട ആയ പ്രവർത്തനവും സ്ക്കൂൾ മാനേജ്മെന്റിന്റെയും പിടി എ യുടെ അകമഴിഞ്ഞ സഹകരണവും കൂടി ആയപ്പോൾ വിദ്യാർത്ഥികൾ അവരുടെ പഠന മികവ് തെളിയിച്ചു.

Hot Topics

Related Articles