വിദ്യാർഥികൾക്ക് ലാപ്ടോപ് വിതരണം ; അപേക്ഷ ക്ഷണിച്ചു

പള്ളിക്കത്തോട് :
പള്ളിക്കത്തോട് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള പട്ടികജാതി വിദ്യാർഥികൾക്ക് ലാപ്ടോപ് എന്ന പദ്ധതി നടപ്പാക്കുന്നതിന് അർഹതയുള്ള വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബിരുദം ബിരുദാനന്തര ബിരുദം പോളിടെക്നിക് ഡിപ്ലോമ എൻജിനീയറിങ് മെഡിക്കൽ, കമ്പ്യൂട്ടർ സയൻസ് എന്നിവയാണ് യോഗ്യത.

Advertisements

Hot Topics

Related Articles