സംക്രാന്തി: പുളിക്കാട്ടുമഠത്തിൽ പനംപുന്നയിൽ സൂസമ്മ ബൈജു (59) നിര്യാതയായി. ഭർത്താവ് – ബൈജു പി.ജോർജ് (എം.ആർ.എഫ് മുൻ ഉദ്യോഗസ്ഥൻ, ഐഎൻടിയുസി ജില്ലാ സെക്രട്ടറി. സംസ്കാരം ജൂൺ 27 ചൊവ്വാഴ്ച രണ്ടിന് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം നട്ടാശേരി സെന്റ് പോൾസ് മാർത്തോമാ പള്ളി സെമിത്തേരിയിൽ നടക്കും. പരേത അമയന്നൂർ തേക്കുങ്കൽ വഷണത്തോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ – നിവ്യാ അന്നാ ജോർജ്. മരുമകൻ – ചാത്തന്നൂർ വടക്കുംകര കിഴക്കേതിൽ ബോബി തോമസ് ജോർജ് (ഇരുവരും ടിസിഎസ് ആസ്ട്രേലിയ)
Advertisements