നിശ്ചല ഛായാഗ്രാഹകന്‍ സുനില്‍ ഗുരുവായൂര്‍

തൃശൂര്‍: നിശ്ചല ഛായാഗ്രാഹകന്‍ സുനില്‍ ഗുരുവായൂര്‍(69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുവായൂരിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഒട്ടേറെ സിനിമകള്‍ക്ക് നിശ്ചല ഛായാഗ്രഹണം നിര്‍വ്വഹിച്ചിരുന്നു.

Advertisements

ഭരതന്‍ സംവിധാനം ചെയ്ത വൈശാലിയിലൂടെയാണ് സിനിമയിലെത്തുന്നത്. ഒട്ടേറെ സിനിമകള്‍ക്ക് നിശ്ചല ഛായാഗ്രഹണം നിര്‍വ്വഹിച്ചിരുന്നു.ഭാര്യ അംബിക. മക്കള്‍ അനിത, അനില്‍. ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ സുനില്‍ ഗുരുവായൂരിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Hot Topics

Related Articles