കാസർകോട് : പൂളിൽ അബദ്ധത്തിൽ വീണ് 3 വയസുകാരന് ദാരുണാന്ത്യം. കാഞ്ഞങ്ങാട് മാണിക്കോത്ത് പടിഞ്ഞാറ് വളപ്പിൽ ഹാഷിം-തസ്ലീമ ദമ്പതികളുടെ മകൻ ഹദിയാണ് മരിച്ചത്. വീടിന് മുകളിലുടെ കളിക്കുന്നതിനിടെ അബദ്ധത്തിൽ സ്വിമ്മിംഗ് പൂളിൽ വീഴുകയായിരുന്നു.ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനാവില്ല
Advertisements