പറന്നുയർന്ന കിവികൾ ഓസീസ് ചൂടിൽ ചിറകറ്റ് വീണു ; ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയയ്ക്ക് കിരീടം ; കുട്ടി ക്രിക്കറ്റിലും കപ്പ് നേടാനാവാതെ വില്യംസണും സംഘവും

ദുബായ് : ടി20 ലോകകപ്പ് കിരീടം ഓസ്‌ട്രേലിയ്ക്ക്. ന്യൂസിലാൻഡിനെതിരെ നടന്ന ഫൈനലിൽ ഓസ്‌ട്രേലിയ്ക്ക് മിന്നുന്ന വിജയം.ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ഉയർത്തിയ 173 റൺ വിജയലക്ഷ്യം അവസാന ഓവറിൽ ഓസ്‌ട്രേലിയ മറികടന്നു. കിവികൾക്കെതിരെ 8 വിക്കറ്റിനാണ് ഓസ്‌ട്രേലിയ വിജയിച്ചത്.

Advertisements

കുട്ടി ക്രിക്കറ്റിലും കിരീടം നേടാനാവാതെ വില്യംസണും സംഘവും നിരാശയോടെ മടങ്ങി. 85 റൺസുമായി മുന്നിൽ നിന്ന് നയിച്ച വില്യംസണിന്റെ പോരാട്ടം പാഴായി. ഓസ്‌ട്രേലിയയ്ക്കായി ഓപ്പണർ ഡേവിഡ് വാർണർ മികച്ച ബാറ്റിംഗ് കാഴ്ച വച്ചു.

Hot Topics

Related Articles