Adimali
General News
അടിമാലി ടൗണിൽ യുവാവ് സ്വയം പെട്രോളോഴിച്ചു തീ കൊളുത്തി ആത്മഹത്യ ശ്രമം; ഗുരുതര പൊള്ളൽ; വിവാഹം നടക്കാത്തതിലുള്ള വിഷമം മൂലമെന്ന് പൊലീസ്
അടിമാലി: അടിമാലി സെന്റർ ജംഗ്ഷനിൽ യുവാവ് സ്വയം പെട്രോളോഴിച്ചു തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ വൈകിട്ട് നാലരയ്ക്ക് ശേഷമാണ് സംഭവം. അടിമാലി അമ്പലപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന പന്നിയാർകുട്ടി സ്വദേശി തെക്കേകൈതക്കൽ ജിനീഷ്...
General News
അടിമാലി വെള്ളത്തൂവലിൽ പുലിയിറങ്ങി ; സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു; ജാഗ്രതാ നിർദേശം
അടിമാലി: അടിമാലി വെള്ളത്തൂവലിൽ പുലിയിറങ്ങി. ആയിരമേക്കർ പള്ളിക്ക് സമീപമാണ് പുലിയിറങ്ങിയത്. വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പള്ളിക്ക് സമീപത്തെ മഠത്തിൽ സ്ഥാപിച്ച സിസിടിവിയിൽ നിന്ന് ലഭിച്ചു. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ദൃശ്യങ്ങൾ വനം വകുപ്പ്...
Crime
അടിമാലിയിൽ മുൻ കാപ്പാ കേസിലെ പ്രതി വീട്ടില്‍ കയറി മധ്യവയസ്‌കനെ കുത്തിക്കൊന്നു
അടിമാലി: അടിമാലി കൊരങ്ങാട്ടിയില്‍ മുൻ കാപ്പാ കേസിലെ പ്രതി വീട്ടില്‍ കയറി മധ്യവയസ്‌കനെ കുത്തിക്കൊന്നു. കൊരങ്ങാട്ടി കട്ടിലാനിയ്ക്കല്‍ സാജന്‍ (49) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ താലിമാലി കൊല്ലയത്ത് സിറിയക്കിനെ (അനീഷ് 37) അടിമാലി...