ആദിവാസി ഗോത്രവര്‍ഗ്ഗ അടിയ വിഭാഗത്തിലുള്ള തങ്ങളുടെ ഭൂമി, കോടതിയില്‍ നിന്നും ഏകപക്ഷീയമായി വിധി സമ്പാദിച്ച് കൈവശപ്പെടുത്തിയെന്ന പരാതിയില്‍ പരാതിക്കാരിക്ക് മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാമെന്ന് മനുഷ്യാവകാശ കമ്മീഷന്.
പട്ടിക വര്‍ഗ്ഗക്കാരുടെ ഭൂമി കൈമാറ്റം ചെയ്യുന്നതിന്...