ഇടുക്കി : സമൂഹമാധ്യമങ്ങളിൽ അരിക്കൊമ്പനുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കുന്നവർക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് തേനി ജില്ല കളക്ടർ ഷാജീവന. ആന ജനവാസ മേഖലയിലേക്ക് എത്തുന്നുവെന്ന തെറ്റായ വിവരം പലരും പങ്കുവെച്ച സാഹചര്യത്തിലാണ്...
കൊച്ചി : അരിക്കൊമ്പനെ കേരളത്തിലേക്ക് കൊണ്ടുവരണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച ട്വന്റി ട്വന്റി് ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിന് ഹൈക്കോടതിയിൽ നിന്നും രൂക്ഷ വിമർശനം.
എന്ത് അടിസ്ഥാനത്തിലാണ് ആനയെ കേരളത്തിലേക്ക് കൊണ്ട് വരണമെന്ന്...
കൊച്ചി: ഹൈക്കോടതിയിൽ അരിക്കൊമ്പനു വേണ്ടി ഹർജി സമർപ്പിച്ച് ട്വൻറി ട്വൻറി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. വിഷയത്തിൽ കേന്ദ്രസർക്കാരിനൊപ്പം തമിഴ്നാട് സർക്കാരിനെയും എതിർ കക്ഷിയാക്കിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണം, ആവശ്യമായ...
കമ്പം: അരിക്കൊമ്പനെ പിടിക്കാൻ പ്രത്യേക പരിശീലനം നേടിയ ആനപിടിത്ത സംഘത്തെ നിയോഗിച്ച് തമിഴ്നാട് വനം വകുപ്പ്. അഞ്ചംഗ ആദിവാസി സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.
മുതുമല കടുവാ സങ്കേതത്തിലെ മീൻ കാളൻ, ബൊമ്മൻ, സുരേഷ്, ശിവ, ശ്രീകാന്ത്...
കമ്പം: കമ്പത്തെ വിറപ്പിച്ച അരിക്കൊമ്പൻ വനത്തിനുള്ളിലേക്ക് നീങ്ങി. അരിക്കൊമ്പനെ മയക്കുവെടി വെച്ച് ഉൾക്കാട്ടിൽ തുറന്നുവിടാനുള്ള തമിഴ്നാട് വനംവകുപ്പിന്റെ ശ്രമങ്ങൾ തുടരുന്നതിനിടെയാണ് കൊമ്പൻ കാടു കയറിയത്.
മേഘമല കടുവ സങ്കേതത്തിലെ വനമേഖലക്ക് ഉള്ളിലേക്കാണ് കൊമ്പന് നീങ്ങിയത്....