ഇടുക്കി: കുമളിയിൽ നിന്ന് അരിക്കൊമ്പൻ വീണ്ടും തമിഴ്നാട് വനത്തിലേക്ക് തിരികെ പോയതായി വനം വകുപ്പ്. ലോവർ ക്യാമ്പ് പവർ ഹൗസിനു സമീപത്തെ വനത്തിലേക്ക് അരിക്കൊമ്പൻ എത്തിയെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.
അരിക്കൊമ്പൻ കൊട്ടാരക്കര...
ഇടുക്കി: അരിക്കൊമ്പൻ പെരിയാർ കടുവ സാങ്കേതത്തിലെ വനമേഖലയിൽ തുടരുന്നു എന്ന് വനംവകുപ്പ് . കടുവ സാങ്കേതത്തിലെ മുല്ലക്കുടി ഭാഗത്ത് കോർ ഏരിയയിലെ ഉൾ വനത്തിലാണ് ആന ഇപ്പോഴുള്ളത്. ആനയുടെ നീക്കങ്ങൾ വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്.
ദിവസേന...
കട്ടപ്പന: ഒരു നാടിനെ ഒന്നടങ്കം ഞെട്ടിച്ച അരക്കൊമ്പന്റെ പേരിൽ അണക്കരയില്‍ ഫാന്‍സ് അസോസിയേഷന്. കട്ടപ്പന ടൗണിൽ അസോസിയേഷന്റെ നേതൃത്വത്തില്‍ അരിക്കൊമ്പന്റെ ചിത്രം പതിച്ച ഫ്ലക്സ് ബോര്‍ഡും ടൗണില്‍ സ്ഥാപിച്ചു.
അണക്കര ബി സ്റ്റാന്‍ഡിലെ ഒരുപറ്റം...
ഇടുക്കി: അരിക്കൊമ്പൻ മേഘമലയിൽ തന്നെ തുടരുന്നതായി വനംവകുപ്പ്. ചിന്നക്കനാലിലെ പോലെ മേഘമലയിൽ അരിക്കൊമ്പൻ ആക്രമണങ്ങൾ നടത്തുന്നില്ലാത്തതിനാൽ പെരിയാർ കടുവ സാങ്കേതത്തിലേക്ക് തല്ക്കാലം തുരത്തേണ്ടെന്നാണ് തീരുമാനം. ആനയുടെ നീക്കങ്ങൾ വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. അതേസമയം, മേഘമലയിലേക്ക്...
കേരളത്തെ പിടിച്ചു കുലുക്കിയ അരിക്കൊമ്പൻ സിനിമ ആകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. സിനിമയുടെ ചിത്രീകരണം ഈ വർഷം ഒക്ടോബറിൽ ആരംഭിക്കുമെന്ന് അണിയറക്കാര്‍ അറിയിച്ചു. ശ്രീലങ്കയിലെ സിഗിരിയ ആണ് ചിത്രത്തിന്റെ...