arrest
General News
ബംഗളുരുവിലെ ഭീകരാക്രമണ പദ്ധതി : തടിയൻ്റവിട നസീറിനെ കസ്റ്റഡിയിലെടുത്ത് ബംഗളുരു പൊലീസ്; അറസ്റ്റ് യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിച്ചതിന്
ബംഗളൂരു: തടിയൻ്റവിട നസീറിനെ ബംഗളുരു പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗളുരുവിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ഒരു സംഘം തീവ്രവാദബന്ധമുള്ള യുവാക്കളെ ജയിലിൽ വെച്ച് തീവ്രവാദത്തിലേക്ക് ആകർഷിച്ചതിന്റെ പേരിലാണ് നടപടി.സയ്യിദ് സുഹൈൽ, ഉമർ, ജാനിദ്, മുഹ്താസിർ,...
Crime
മണിപ്പൂർ ലൈംഗിക അതിക്രമ കേസ്: ഒരാൾ കൂടി അറസ്റ്റിൽ ; അറസ്റ്റിലായവരുടെ എണ്ണം 7 ആയി
ഇംഫാൽ: രാജ്യത്തെ നടുക്കിയ മണിപ്പൂർ ലൈംഗിക അതിക്രമ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. വീഡിയോയിലുള്ള 14 പേരെ തിരിച്ചറിഞ്ഞു എന്ന് പൊലീസ് വ്യക്തമാക്കി. പിടിയിലായവരിൽ പ്രായപൂർത്തിയാകാത്ത...
General News
ഇത് വ്യാജരേഖ കാലമോ? നീറ്റ് പരീക്ഷയ്ക്ക് ലഭിച്ച “16 മാർക്ക് 468” ആക്കുന്ന മാജിക്…കൊല്ലത്ത് വ്യാജ രേഖ ചമച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ പിടിയിൽ
കൊല്ലം: സംസ്ഥാനത്ത് വീണ്ടും വ്യാജ രേഖ ചമച്ച കേസിൽ ഡിവൈഎഫ് ഐ പ്രവർത്തകൻ പിടിയിൽ . നീറ്റ് പരീക്ഷാ ഫലത്തിൽ കൃത്രിമം കാട്ടിയ കേസിലാണ് കൊല്ലം കടയ്ക്കൽ സ്വദേശി സമിഖാൻ (21) അറസ്റ്റിലായത്.2021...
General News
വീട്ടിലെ ചെടികൾക്കിടയിൽ ‘ചിരട്ടയിൽ കഞ്ചാവ്’ വളർത്തി ; ഇടുക്കിയിൽ യുവാവ് പിടിയിൽ
ഇടുക്കി: വീട്ടിലെ ചെടികൾക്കിടയിൽ ചിരട്ടയിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരട്ടയാർ ഓലിക്കരോട്ട് പ്രവീണിനെയാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് പൊതികളായി സൂക്ഷിച്ചിരുന്ന...
General News
കാഞ്ഞിരപ്പള്ളിയിൽ അടഞ്ഞുകിടന്ന വീടുകയറി മോഷണം: രണ്ട് യുവാക്കൾ കൂടി അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി : അടഞ്ഞുകിടന്ന വീട്ടിനുള്ളിൽ കയറി മോഷണം നടത്തിയ കേസിൽ രണ്ടു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പുളിമാവ് ചാരുവിള പുത്തൻവീട്ടിൽ മുഹമ്മദ് സലാ, കാഞ്ഞിരപ്പള്ളി ഒന്നാം മൈൽ ഭാഗത്ത്...