Arrested
Crime
പട്ടാപ്പകൽ കടയിൽ മോഷണം : നിരവധി മോഷണ കേസിലെ പ്രതി അറസ്റ്റിൽ
പട്ടാപ്പകൽ കടയിൽ മോഷണം : നിരവധി മോഷണ കേസിലെ പ്രതി അറസ്റ്റിൽപട്ടാപ്പകൽ കടയിൽ കയറി മോഷണം നടത്തി നിരവധി മോഷണ കേസിലെ പ്രതി പിടിയിൽ. ഇരിട്ടി വിളമനം സ്വദേശി കുരുവിക്കാട്ടിൽ സജു (39)...
Crime
സ്കൂട്ടറിൽ കടത്തുകയായിരുന്ന എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ
സ്കൂട്ടറിൽ കടത്തുകയായിരുന്ന എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽമഞ്ചേശ്വരത്ത് സ്കൂട്ടറിൽ കടത്തുകയായിരുന്ന മാരക ലഹരി മരുന്നായ എം.ഡി.എം.എ.യുമായി യുവാവിനെ പോലീസ് പിടികൂടി. ഉപ്പള ബായാർ സ്വദേശി ഗലിയടുക്ക ഹൗസിൽ എം.നൗഷാദിനെ(22)യാണ് മഞ്ചേശ്വരം സ്റ്റേഷൻ പോലീസ്ഇൻസ്പെക്ടർ എ.സന്തോഷ്...
Crime
19 കാരിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ചു : കാമുകനടക്കം4 പേർ കസ്റ്റഡിയിൽ
കാസർകോട് സ്വദേശിനിയായ പത്തൊമ്പതുകാരിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ യുവതിയുടെ കാമുകനും ഇടനിലക്കാരിയും അടക്കം 4 പേർ പിടിയിൽ. യുവതിയെ കാമുകൻ വിവിധ ഇടങ്ങളിലെത്തിച്ച് ലഹരി മരുന്ന് നൽകി പീഡിപ്പിച്ചതായാണ് പരാതി.യുവതിയെ...
Crime
കണ്ണൂരിൽ വിദ്യാർത്ഥിനിയുടെ നഗ്നദൃശ്യം പകർത്തി പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ
കണ്ണൂരിൽ വിദ്യാർത്ഥിനിയുടെ നഗ്നദൃശ്യം പകർത്തി പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ.കണ്ണൂരിൽ വിദ്യാർത്ഥിനിയുടെ നഗ്നദൃശ്യം പകർത്തി പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ .കണ്ണൂർ കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സൗഹൃദം...
Uncategorized
മോഷണക്കേസ് ; അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍
സ്റ്റുഡിയോയുടെ പൂട്ടുപൊളിച്ച് അകത്ത് കയറി ഫോണും ക്യാമറ ബാഗും മോഷ്ടിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശി അലോക് കുമാർദാസ് ആണ് പിടിയിലായത്.കഴിഞ്ഞ ദിവസം രാത്രി എഴിക്കകത്ത്...