Aspartum
Food
“അസ്പാർട്ടേം…”അറിയാം ശീതള പാനീയത്തിലെ ഈ “മധുരവില്ലനെ”
വെള്ളം കുടിക്കുന്നതിനു പകരം ശീതള പാനീയങ്ങൾ ഒരു മടിയുമില്ലാതെ വാങ്ങി കുടിക്കുന്നവരാണ് നമ്മളിൽ ഒട്ടുമിക്കയാളുകളും. എന്നാൽ ഇതൊരു ശീലമായി കഴിഞ്ഞാൽ ഈ മധുരംകുടി നിർത്താനോ, അതിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ചിന്തിക്കാനോ ആരും തയ്യാറാകുന്നില്ല.ഇത്തരത്തിൽ...