Bail
General News
പീഡന കേസ് : നടൻ ഷിയാസ് കരീമിന് ഉപാധികളോടെ ജാമ്യം
കാസര്‍കോട് : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചുവെന്ന കേസിൽ നടൻ ഷിയാസ് കരീമിന് ഉപാധികളോടെ ജാമ്യം. ഹോസ്ദുർഗ്ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നാണ് ജാമ്യം അനുവദിച്ചത്. വിവാഹ വാഗ്ദാനം നൽകിയിരുന്നു എന്നും, എന്നാൽ...
General News
ബലാത്സംഗ കേസ് : ഷിയാസ് കരീമിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: ബലാത്സംഗ കേസിൽ അറസ്റ്റിലായ ടെലിവിഷൻ താരം ഷിയാസ് കരീമിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് ഷിയാസ് അറസ്റ്റിലായത്. ഇയാളെ കാസർകോടേക്ക് കൊണ്ടുവരാൻ പൊലീസ് സംഘം...
General News
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: പി.ആർ. അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിപിഐഎം നേതാവ് പി.ആർ. അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ഒക്ടോബർ 10ന് കോടതി ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. എറണാകുളം പ്രത്യേക സിബിഐ...
General News
ലൈഫ് മിഷൻ കേസിൽ എം.ശിവശങ്കറിന് താൽക്കാലിക ആശ്വാസം : ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
ദില്ലി : ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് ഇടക്കാല ജാമ്യം. രണ്ട് മാസത്തേക്കാണ് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.കഴിഞ്ഞ ആറ് മാസമായി ജയിലിൽ കഴിയുന്ന ശിവശങ്കറിന്...
General News
വ്യാജ ബിരുദ സർട്ടിഫിക്കറ്റ്; മുൻ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന് കർശന വ്യവസ്ഥകളോടെ ജാമ്യം
കൊച്ചി: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ പ്രതി നിഖിൽ തോമസിന് കർശന വ്യവസ്ഥകളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ജൂൺ 23നാണ് നിഖിൽ പിടിയിലാകുന്നത്. മുൻ എസ്എഫ്ഐ...