കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനിയും കാസർകോട് ജില്ലയിൽ പന്നിപ്പനിയും സ്ഥിരീകരിച്ച സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലും ജാഗ്രത. കർശനമായ രോഗപ്രതിരോധ പ്രവർത്തനങ്ങളാണ് വകുപ്പ് ജില്ലയിലെ മൃഗ, പക്ഷി വളർത്തു കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയത്.
മുണ്ടയാട് റീജണൽ പൗൾട്രി ഫാമിൽ...