Biriyani
Food
2022 ൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് “ബിരിയാണി”ക്ക്
2022 ൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത്"ബിരിയാണി"ബിരിയാണിയുടെ ആരാധകർക്ക് സന്തോഷിക്കാനുള്ള വകയുണ്ട്.കഴിഞ്ഞ ദിവസം സ്വിഗ്ഗി പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് ബിരിയാണിക്ക് ആരാധകർ കൂടിയിട്ടുണ്ടെന്ന് അറിഞ്ഞത്.ഈ വർഷം സ്വിഗിയിലൂടെ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്‍ത...