broke chain
Crime
വയോധികയുടെ മാല പൊട്ടിച്ചു കടന്ന പ്രതിയെ പിടികൂടി
റോഡിൽ കൂടി നടന്നു പോകുകയായിരുന്ന വൃദ്ധയുടെ കഴുത്തിൽ നിന്നും ഒന്നര പവന്റെ മാല പൊട്ടിച്ചെടുത്ത് ഓടി രക്ഷപ്പെട്ട മോഷ്ടാവിനെ പിടികൂടി. മാട്ടൂൽ സ്വദേശി കൊയിലേരിയൻ ഹൗസിൽ ഡെയ്ൻ ജോമോ( 19 ) നെയാണ്...