തിരുവനന്തപുരം: ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ബഫർസോണിൽ ഉൾപ്പെടുത്താനാകില്ലെന്നാണ് സർക്കാരിന്റെ നിലപാടെന്നും അത് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും റവന്യു മന്ത്രി കെ രാജൻ.
സർക്കാർ നിലപാടിൽ ആശങ്ക വേണ്ട. എല്ലാം മുഖ്യമന്ത്രി വിശദീകരിച്ചതാണ്. ജനവാസമേഖലകളെ...