കടുത്തുരുത്തി: ഐ.എസ്.ആര്‍.ഒ.യുടെ ചന്ദ്രയാന്‍-3 ചന്ദ്ര ഉപരിതലത്തിൽ ലാന്റ് ചെയ്തപ്പോൾ കോതനെല്ലൂരിലെ ആലഞ്ചേരിയില്‍(ശ്രീനിലയം) വീട്ടിലും ആഹ്ളാദം. വി.എസ്.എസ്.സി. ഡയറക്ടര്‍ ഡോ.എസ്. ഉണ്ണികൃഷ്ണന്‍ നായരുടെ കുടുംബ വീട്ടിലാണ് സഹോദരങ്ങളും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് സന്തോഷത്തിന്റെ മധുരം...
ഇന്ത്യക്ക് ഇത് അഭിമാന മുഹൂർത്തംശ്രീഹരിക്കോട്ട: 140 കോടി ഇന്ത്യൻ ജനതയുടെ അഭിമാനമുയർത്തി ഇന്ത്യയുടെ ചാന്ദ്ര പര്യവേഷ ദൗത്യം ചാന്ദ്രയാൻ 3 വിജയം. ലോകത്തെ സാക്ഷിയാക്കി ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ...
ശ്രീഹരിക്കോട്ട: ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങാനുള്ള എല്ലാ ഒരുക്കങ്ങളും പൂർണമെന്ന് ഐഎസ്ആർഒ. ദൗത്യം പ്രതീക്ഷിച്ചത് പോലെ തന്നെ മുന്നോട്ട് പോകുകയാണെന്നും, വൈകിട്ട് 5.44 ന് തന്നെ സോഫ്റ്റ് ലാൻഡിങ് തുടങ്ങുമെന്നും ഐഎസ്ആർഒ വ്യക്തമാക്കി....
തിരുവനന്തപുരം: ചന്ദ്രയാൻ 3-നെതിരെ അപമാനകരമായ പ്രസ്താവന നടത്തിയ നടന്‍ പ്രകാശ് രാജിനെതിരെ കേസെടുത്തു. ചന്ദ്രയാൻ പുറത്തുവിട്ട ആദ്യചിത്രം എന്ന പേരിൽ ചന്ദ്രനിൽ ചായ അടിക്കുന്ന ഒരാളുടെ കാർട്ടൂണാണ് പ്രകാശ് രാജ് സോഷ്യല്‍ മീഡിയയില്‍...
ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാനം ദൗത്യം ചാന്ദ്രയാൻ 3 അതിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുന്നു. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും ചന്ദ്രയാന്‍ മൂന്നിന്‍റെ ലാന്‍ഡര്‍ മൊഡ്യൂളും തമ്മില്‍ ആശയവിനിമയ ബന്ധം സ്ഥാപിച്ചെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ചന്ദ്രയാൻ...