ബംഗളൂരു: 'ഹോപ്പ്' പരീക്ഷണത്തിൻ്റെ ഭാഗമായി ചന്ദ്രോപരിതലത്തിൽ വീണ്ടും സോഫ്റ്റ് ലാന്‍ഡ് ചെയ്ത് വിക്രം ലാന്‍ഡര്‍. 40 സെൻ്റീമീറ്റർ ഉയർത്തിയ ശേഷമായിരുന്നു 30- 40 സെന്റീമീറ്റർ മാറി വീണ്ടും ലാൻഡ് ചെയ്തത്. പേടകം മികച്ച...
തിരുവനന്തപുരം: ചന്ദ്രനിൽ നിന്നുള്ള കൂടുതൽ ശാസ്ത്ര വിവരങ്ങളുമായി ചാന്ദ്രയാൻ 3. ചന്ദ്രനിൽ ചില പ്രകമ്പനങ്ങൾ ഉണ്ടാകുന്നതായി ലാൻഡറിലെ ഇൽസ എന്ന ഉപകരണമാണ് രേഖപ്പെടുത്തിയത്. ആഗസ്റ്റ് 26 നാണ് ഇൽസ എന്ന ഉപകരണം ചന്ദ്രനിലെ...
ബംഗളൂരൂ: ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ താപനില സംബന്ധിച്ച് പഠനം നടത്തി ചാന്ദ്രയാൻ മൂന്ന്. വിക്രം ലാൻഡറിലെ ചേസ്റ്റ് പേ ലോഡിൽ നിന്നുള്ള നിർണായക വിവരങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു.വിവിധ ആഴങ്ങളിൽ പഠനം നടത്തിയതിൽ നിന്ന് ചന്ദ്രന്റെ...
ബംഗളൂരു: രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ചാന്ദ്രയാൻ 3 ന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ഐഎസ്ആർഒ ശാസ്ത്രജ്ഞരെ നേരിട്ട് അഭിനന്ദിക്കാൻ ഐഎസ്ആർഒ ആസ്ഥാനത്ത് എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശത്തായിരുന്നപ്പോഴും തന്‍റെ മനസ്സ്...
തിരുവനന്തപുരം: ഇന്ത്യയുടെ അഭിമാനം ചന്ദ്രയാൻ മൂന്ന് ലാന്റിൽ നിന്ന് റോവർ ചന്ദ്രനിൽ ഇറങ്ങി. ഇതോടെ ഇന്ത്യയുടെ അശോകസ്തംഭ മുദ്ര ചന്ദ്രനിൽ പതിഞ്ഞു. ഇന്നലെ വൈകീട്ട് 6.03നായിരുന്നു ചാന്ദ്രയാൻ 3 ന്റെ സേഫ് ലാൻഡിങ്....