തന്റെ ഏറ്റവും പുതിയ ചിത്രമായ ക്രിസ്റ്റഫർ പ്രേക്ഷകർ ഏറ്റെടുത്തതിന് നന്ദി അറിയിച്ച് നടൻ മമ്മൂട്ടി . "ക്രിസ്റ്റഫർ എന്ന ചിത്രത്തിന് ലഭിച്ച എല്ലാ അംഗീകാരങ്ങൾക്കും നന്ദി. സമകാലിക പ്രസക്തിയുള്ള ഈ കഥയും അതിലെ...
സിനിമാ സീരിയല്‍ താരങ്ങളുടെ പ്രണയവും വിവാഹവും കുടുംബവിശേഷങ്ങളുമൊക്കെ എപ്പോഴും പ്രേക്ഷകശ്രദ്ധയാകര്‍ഷിക്കുന്ന വിഷയങ്ങളാണ്. കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് നടി ഐശ്വര്യലക്ഷ്മിയുടെ പ്രണയം. ചുരുങ്ങിയ കാലം കൊണ്ട്...