ഭക്ഷണ പദാർത്ഥങ്ങളിൽ രുചി കൂട്ടാൻ പ്രധാനമായും ഉപയോഗിക്കുന്ന കറുവാപ്പട്ടയ്ക്ക് നിരവധി മറ്റു ഗുണങ്ങളും ഉണ്ട്. ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ കറുവാപ്പട്ടയ്ക്ക് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കും. കൂടാതെ കറുവപ്പട്ട...