ഭുവനേശ്വർ: കോറമണ്ഡൽ എക്സ്പ്രസിന്റെ പിഴവാണ് ഒഡീഷ ട്രെയിൻ ദുരന്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. ഷാലിമാർ - ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് ട്രാക്ക് തെറ്റിച്ചതായാണ് അപകടസ്ഥലത്ത് എത്തിയ റെയിൽവേ ഉദ്യോഗസ്ഥരുടെ കണ്ടെത്തിയിരിക്കുന്നത്.
മെയിൻ ട്രാക്കിലൂടെ പോകേണ്ട...